Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷി ദിനം...

ഭിന്നശേഷി ദിനം ആചരിച്ചു

text_fields
bookmark_border
പറവൂർ: സർവ്വശിക്ഷ അഭിയാൻ പറവൂർ റിസോഴ്സ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.എൻ.ലത , വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. അബ്രോസ്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ലജ്യു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, വാർഡ് കൗൺസിലർ കെ.സുധാകരപിള്ള, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൻ ലിസി റാഫേൽ, കെ.എസ്. വിജയ എന്നിവർ സംസാരിച്ചു. ബി.ആർ.സി. ട്രെയിനർ കെ.എൽ. പ്രമീള, കുമാരി പത്മപ്രിയ മേനോൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.എസ്. ഷൈലജ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൻ ജെസി രാജു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story