Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:35 AM GMT Updated On
date_range 5 Dec 2017 5:35 AM GMTപ്ലാറ്റിനം ജൂബിലി ആഘോഷം
text_fieldsbookmark_border
പറവൂർ: ചിറ്റാറ്റുകര എസ്.എൻ.ഡി.പി ശാഖയുടെ എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവി ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് സമാഹരണ ഉദ്ഘാടനം യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. പറവൂർ എസ്.എൻ.ഡി.പി യൂനിയൻ ജനറൽ സെക്രട്ടറി ഹരിവിജയൻ അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡൻറ് കെ.എസ്. നടരാജൻ, ശാഖ സെക്രട്ടറി എം.ആർ. സുരേഷ്, ഷൈജു മനക്കപ്പടി, പി.എസ്. ജയരാജ്, എം.പി. ബിനു, വി.എൻ. നാഗേഷ്, കെ.എസ്. രാധാകൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, കെ.എസ്. സജീവ് കുമാർ, രമാ സന്തോഷ്, വാർഡ് അംഗങ്ങളായ പി.സി. നീലാംബരൻ, രേഖാ രമേഷ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story