Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ മറിഞ്ഞ്​...

കാർ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി റോഡിൽ ഉപ്പുകണ്ടത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. പലവട്ടം റോഡില്‍ മറിഞ്ഞ് കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്പെഷൽ സ്കൂളി​െൻറ വാനിലിടിച്ച് നിന്നു. ഉപ്പുകണ്ടം ഒലിയപ്പുറം റോഡിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. തലക്ക് പരിക്കേറ്റ ഡ്രൈവർ വടക്കേ മുട്ടപ്പിള്ളിൽ ഷാജൻ വി. ജോണിനെ(39) സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story