Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസായാഹ്ന ചർച്ച

സായാഹ്ന ചർച്ച

text_fields
bookmark_border
ആലങ്ങാട്: നബിദിനാഘോഷങ്ങളുടെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി മാളികംപീടിക പ്രാദേശിക ജമാത്തി​െൻറ നേതൃത്ത്വത്തിൽ സദസ്സ് സംഘടിപ്പിച്ചു. പ്രാദേശിക അമീർ ടി.എ. താജുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. വി.വി.കെ. സയിദ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ പി.എസ്. ജഗദീശൻ, വാർഡ് അംഗം ഗീത തങ്കപ്പൻ, ശാരദാമ്മ, കെ.കെ. നസീർ, മുഫീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story