Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദിത്യ വാസുദേവ് സ്മാരക ...

ആദിത്യ വാസുദേവ് സ്മാരക ജില്ലതല പ്രസംഗമത്സരം

text_fields
bookmark_border
ആലുവ: കടുങ്ങല്ലൂർ ഭാഷപോഷിണി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാപിച്ചു. യു.സി കോളജ് പ്രിൻസിപ്പൽ ഡോ.പി. തോമസ് മാത്യു വിജയികൾക്ക് സമ്മാന വിതരണം നടത്തി. കടുങ്ങല്ലൂർ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് മനോജ് വാസു അധ്യക്ഷത വഹിച്ചു. കെ. ശശികുമാർ, കെ.എൻ. ചന്ദ്രശേഖരൻ നായർ, എന്നിവർ സംസാരിച്ചു. മലയാള പ്രസംഗം, പ്രശ്നോത്തരി, കവിതാലാപനം എന്നിവയിലാണ് മത്സരം സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story