Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: ജോസ്​കോ...

ബിസിനസ്​: ജോസ്​കോ ജ്വല്ലേഴ്​സ്​ സ്​ഥാപക ദിനാഘോഷം

text_fields
bookmark_border
കോട്ടയം: ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. 11 വരെയാണ് ആഘോഷം. 916 സ്വർണാഭരണങ്ങളുടെയും ഇൻറർനാഷനൽ സർട്ടിഫിക്കേഷനോട് കൂടിയ വജ്രാഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഇതോടനുന്ധിച്ച് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ എം.ഡി ടോണി ജോസ് അറിയിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ഈ വർഷം രണ്ടുകോടിയുടെ ലാഭകരമായ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. മണിക്കൂറുകൾതോറും നറുക്കെടുപ്പിലൂടെസ്വർണാഭരണങ്ങളും, സ്വർണ നാണയങ്ങളും, ഹോം അപ്ലയൻസസും സ്വന്തമാക്കാം. 25,000 രൂപക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ ഡിസ്കൗണ്ടും കൂടാതെ ഒരുലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് ഡയമണ്ട് പെൻഡൻറും ലഭിക്കും. അൺകട്ട് ഡയമണ്ടാഭരണങ്ങൾക്ക് സ്പെഷൽ ഡിസ്കൗണ്ടും പഴയ സ്വർണാഭരണങ്ങൾ മികച്ച വിലയിൽ ജോസ്കോ 916 ബി.െഎ.എസ് ഗോൾഡ്/ ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റി വാങ്ങാൻ സൗകര്യമുണ്ട്. ലാഭകരമായ വെഡിങ് പാക്കേജുകളുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story