Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ വീട് തകർന്നു

കാറ്റിൽ വീട് തകർന്നു

text_fields
bookmark_border
പറവൂർ: പ്രകൃതിക്ഷോഭത്തിൽ വടക്കേക്കരയിൽ ഒരു വീടുകൂടി തകർന്നു. വാവക്കാട് കളത്തിപ്പറമ്പിൽ അനിരുദ്ധ​െൻറ ഓടിട്ട വീടാണ് ശനിയാഴ്ചയുണ്ടായ കാറ്റിൽ തകർന്നത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസംതന്നെ ഇവിടെനിന്ന് കുടുംബം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു വീട്. മേൽക്കൂരയും ഓടുകളും പൂർണമായി തകർന്നു. റവന്യൂ വകുപ്പ് അധികൃതർ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story