Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചക കാമ്പയിൻ...

പ്രവാചക കാമ്പയിൻ യൂത്ത് മീറ്റ്

text_fields
bookmark_border
പള്ളിപ്പുറം: 'മുഹമ്മദ് നബി ജീവിതം തന്നെ സാക്ഷി' കാമ്പയി​െൻറ ഭാഗമായി സോളിഡാരിറ്റി വൈപ്പിൻ ഏരിയയുടെ യൂത്ത്മീറ്റ് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് ഐ.എ. ഷംസുദ്ദീൻ നിർവഹിച്ചു. സോളിഡാരിറ്റി വൈപ്പിൻ ഏരിയ ജനറൽ സെക്രട്ടറി തൻസീബ് അധ്യക്ഷത വഹിച്ചു. കാതിയാളം ജുമാമസ്ജിദ് ഖത്തീബ് സക്കീർ ഹുസൈൻ മൗലവി, എസ്.ഐ.ഒ വൈപ്പിൻ ഏരിയ പ്രസിഡൻറ് നസീഫ് അൻവർ, പള്ളിപ്പുറം ഹൽഖ നാസിം പി.എ. നിസാർ, ഏരിയ കാമ്പയിൻ കൺവീനർ ടി.എ. സദറുദ്ദീൻ, ഏരിയ സമിതി അംഗം സനീർ, എസ്.ഐ.ഒ ഏരിയ സമിതി അംഗം ഷഹബാസ് എന്നിവർ സംസാരിച്ചു. വിവാഹം എടവനക്കാട്: പുന്നിലത്ത് മുഹമ്മദി​െൻറയും ഹസീനയുടെയും മകൾ ആലിയയും കോഴിക്കോട് തറമ്മൽ അബ്ദുൽ ഗഫൂറി​െൻറയും മഷൂദയുടെയും മകൻ അഫ്നീഷും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story