Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:35 AM GMT Updated On
date_range 3 Dec 2017 5:35 AM GMTപടയൊരുക്കം സമാപനസമ്മേളനം ഡിസംബർ രണ്ടാംവാരം
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് നയിച്ച യു.ഡി.എഫിെൻറ 'പടയൊരുക്കം' ജാഥയിൽ ശേഖരിച്ച ഒരുകോടിയിലേറെ ഒപ്പുകൾ ഫലത്തിൽ പിണറായി സർക്കാറിനെതിരായ ഹിതപരിശോധനയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മാറ്റിെവച്ച പടയൊരുക്കം സമാപനസമ്മേളനം ഡിസംബർ രണ്ടാംവാരത്തോടെ നടത്തിയേക്കും. എ.െഎ.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ പത്രികസമർപ്പണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടത്തുന്ന ഡൽഹി യാത്രക്കിടെ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് തീയതി സംബന്ധിച്ച് തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story