Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട്...

എടവനക്കാട് പ്രദേശങ്ങളിൽ കടലാക്രമണം

text_fields
bookmark_border
വൈപ്പിൻ: വെള്ളിയാഴ്ചത്തെ കലിതുള്ളലിനുശേഷം അടങ്ങിയിരുന്ന കടല്‍ ശനിയാഴ്ച രാത്രി 10ഒാടെ എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ തുടങ്ങി പ്രദേശങ്ങളിലെ പലയിടങ്ങളും രൗദ്രഭാവത്തിലായി. എടവനക്കാട് ചാത്തങ്ങാട് പ്രദേശത്ത് വന്‍ തിരമാലകളാണ് തീരത്തേക്ക് അടിച്ചുകയറുന്നത്. പലയിടത്തും മഴ പെയ്യുന്നുണ്ട്. എളങ്കുന്നപ്പുഴയിലെ പുതുവൈപ്പ് പ്രദേശത്തടക്കം ശക്തമായ കാറ്റ് വീശുന്നുണ്ട്. വൈദ്യുതിബന്ധം നിലച്ചിട്ടുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story