Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷകള്‍ 16ന്​

പരീക്ഷകള്‍ 16ന്​

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ 16ന് നടത്തും. സര്‍വകലാശാല ജനുവരി 12ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യു/എം.പി.എ പരീക്ഷകള്‍ എഴുതേണ്ട സപ്ലിമ​െൻററി വിദ്യാർഥികള്‍ക്ക് പരീക്ഷ ഫീസ് അടക്കുവാനുള്ള തീയതി പിന്നീട് പ്രസിദ്ധീകരിക്കും. ബി.കോം: പുനര്‍ മൂല്യനിർണയത്തിനുള്ള തീയതി നീട്ടി മേയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരീക്ഷയുടെ പുനര്‍മൂല്യനിർണയ അപേക്ഷക്കുള്ള അവസാനതീയതി എട്ടുവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി വിദൂര വിദ്യാഭ്യാസകേന്ദ്രം ഒന്നാം വര്‍ഷ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഓണ്‍ലൈന്‍ അപേക്ഷ തീയതി 1000- രൂപ ഫൈനോടുകൂടി ആറുവരെ നീട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story