Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ധർണകൾ നടത്തും

പ്രതിഷേധ ധർണകൾ നടത്തും

text_fields
bookmark_border
കൊച്ചി: 'ബാബരി മസ്ജിദ്' പുനർനിർമിക്കുക; ഇന്ത്യയെ പുനർനിർമിക്കുക' മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ഡിസംബർ ആറിന് പ്രതിഷേധ ധർണകൾ നടത്താൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയുടെ ബഹുസ്വരതയുടെ തിലകക്കുറിയാണ് സംഘ് പരിവാർ ശക്തികൾ തകർത്തത്. ഇന്ത്യൻ ജനതയെ വർഗീയമായി വിഭജിക്കാനും ബി.ജെ.പിക്ക് അധികാരത്തിലേറാനും അവസരമൊരുക്കിയ സംഭവത്തിന് ബാബരി മസ്ജിദി​െൻറ പുനർനിർമാണത്തിലൂടെ പരിഹാരമുണ്ടാക്കി ഇന്ത്യയെ പുനർ നിർമിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story