Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
കളമശ്ശേരി പ്രീമിയർ ജങ്ഷൻ: അലിയാർ ഖാസിമി -7.00 പുല്ലേപ്പടി സലഫി മസ്ജിദ്: അനസ് നദ്വി -7.40 കടവന്ത്ര സലഫി മസ്ജിദ്: മുഹമ്മദ് സുല്ലമി -8.00 കതൃക്കടവ് സലഫി മസ്ജിദ്: മുഹ്യിദ്ദീൻ മൗലവി -8.00 വൈറ്റില സലഫി മസ്ജിദ്: ബാസിൽ സ്വലാഹി -7.40 പാലാരിവട്ടം മസ്ജിദുൽ ഇസ്ലാം: നൂറുദ്ദീൻ ലബ്ബ ദാരിമി -7.40 കലൂർ സലഫി മസ്ജിദ്: ആസിഫ് ഇസ്ലാഹി -7.40 എളമക്കര സലഫി മസ്ജിദ്: ഷമീർ സ്വലാഹി -7.40 ഇടപ്പള്ളി ടോൾ സലഫി മസ്ജിദ്: സാനിഷ് വാടാനപ്പിള്ളി -8.00 ചേരാനല്ലൂർ സലഫി മസ്ജിദ്: ഷമീർ സ്വലാഹി തലയോലപ്പറമ്പ് -7.40 കോമ്പാറ സലഫി മസ്ജിദ്: അബ്ദുല്ല മൗലവി (ഖുതുബ ഉർദുവിൽ) -7.30 ഈദ് ഗാഹ് ഇല്ല കൊച്ചി: കലൂർ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിവസങ്ങളിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താറുള്ള ഈദ്ഗാഹ് പ്രതികൂല കാലാവസ്ഥ മൂലം ഉണ്ടായിരിക്കില്ലെന്ന് കമ്മിറ്റി ചെയർമാൻ എസ്.എ. ഷറഫുദ്ദീനും കൺവീനർ കെ.വൈ. അൻസാറും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story