Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം: എറണാകുളം പ്രസ്‌ക്ലബ് ഓണാഘോഷം- രാവിലെ 9.00 കലൂർ ലൂമെൻ ജ്യോതിസ് ഹാൾ: 'നരേന്ദ്ര മോദിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടോ' സെമിനാർ- വൈകു. 5.00 എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാൾ: എസ്.ആർ.കെ. ഫാൻസ് 'ഒാണവിരുന്ന്'- വൈകു. 3.00 എറണാകുളം ജനറൽ ആശുപത്രി: 'കനിവ് ഒാണാഘോഷം- 2017' ചികിത്സ സഹായ ഒാണക്കിറ്റ് വിതരണം- രാവിലെ 9.00 എറണാകുളം ലാലൻ ടവർ: െഎ.എൻ.ടി.യു.സി ഒാണാഘോഷ പരിപാടിയും പൊതുസമ്മേളനവും രമേശ് ചെന്നിത്തല - ഉച്ച. 2.00
Show Full Article
TAGS:LOCAL NEWS 
Next Story