Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷഡ്​കാല ഗോവിന്ദമാരാർ...

ഷഡ്​കാല ഗോവിന്ദമാരാർ സ്​മാരക കലാസമിതിയിൽ ഒാണാഘോഷം

text_fields
bookmark_border
പിറവം: രാമമംഗലം അക്ഷരി അക്ഷരേശ്ലാക രംഗം, ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി എന്നിവയുെട ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒാണാഘോഷം പാമ്പാക്കുട േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ്കുട്ടി പോൾ അധ്യക്ഷത വഹിച്ചു. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സിന്ധു രവി, ദേവസ്വം മാനേജർ അജിത്ത്, മനയത്താറ്റ് ദിവാകരൻ നമ്പൂതിരി, കലാസമിതി സെക്രട്ടറി കെ. ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. മുതിർന്ന അക്ഷരേശ്ലാക ആചാര്യൻ പാലക്കാമറ്റം ഇൗശ്വറിനെ ആദരിച്ചു. തുടർന്ന് അംഗീദസ് വാസുദേവൻ സംഗീതകച്ചേരിയും അക്ഷരേശ്ലാക സദസ്സും സംഘടിപ്പിച്ചു. സുരക്ഷ ബോധവത്കരണ റോഡ് ഷോ സമാപിച്ചു പിറവം: പുത്തൻകുരിശ് രാമമംഗലം ജനമൈത്രി പൊലീസ് സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവത്കരണ റോഡ് ഷോ പാമ്പാക്കുടയിൽ സമാപിച്ചു. കേലഞ്ചേരിയിൽനിന്ന് പുത്തൻകുരിശ് സി.െഎ എ.എൽ. യേശുദാസ് ഫ്ലാഗ്ഒാഫ് ചെയ്തു. രാമമംഗലം ക്നാനായ വലിയ പള്ളിയിൽ എത്തിയ റോഡ് ഷോ വലിയപള്ളി യുവജന പ്രസ്ഥാനത്തി​െൻറ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് സ്റ്റുഡൻറ് പൊലീസ് തെരുവുനാടകം അവതരിപ്പിച്ചു. പാമ്പാക്കുടയിൽ നടന്ന സമാപന സമ്മേളനം രാമമംഗലം എസ്.െഎ എം.വി. എബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അമ്മിണി ജോർജ് അധ്യക്ഷത വഹിച്ചു. സോണി ഏലിയാസ്, സിനി പോൾ, മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളായ തോമസ്, വർഗീസ്പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story