Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​അഞ്ചു ലക്ഷം രൂപക്ക്​...

​അഞ്ചു ലക്ഷം രൂപക്ക്​ എം.ബി.ബി.എസ്​​ പ്രവേശനം

text_fields
bookmark_border
െകാച്ചി: ഡോ. മൂപ്പൻ ഫൗണ്ടേഷന് കീഴിൽ വയനാട് മേപ്പാടിയിൽ പ്രവർത്തിക്കുന്ന ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ കോളജിൽ അഞ്ചു ലക്ഷം രൂപക്ക് എം.ബി.ബി.എസിന് പ്രവേശനം നൽകുെമന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. 50 വിദ്യാർഥികൾക്കാണ് പ്രവേശനം. 11 ലക്ഷം ഫീസ് വാങ്ങാൻ സുപ്രീം കോടതി സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയിരുന്നു. ഇത് നിരവധി വിദ്യാർഥികൾക്ക് പ്രവേശനത്തിന് തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഞ്ചുലക്ഷം രൂപക്ക് പ്രവേശനം നൽകാമെന്ന് അറിയിച്ച് ആരോഗ്യമന്ത്രിക്ക് കത്തയച്ചതെന്ന് മാനേജ്മ​െൻറ് പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story