Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightec chn3 ആസ്​റ്ററിൽ...

ec chn3 ആസ്​റ്ററിൽ ന്യൂറോപത്തോളജി കോൺഫറൻസ്​

text_fields
bookmark_border
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ മസ്തിഷ്കത്തിലെ മുഴകൾ സംബന്ധിച്ച് ആസ്റ്റർ ന്യൂറോപത്തോളജി അപ്ഡേറ്റ് എന്ന പേരിൽ കോൺഫറൻസ് സംഘടിപ്പിച്ചു. സ​െൻറർ ഓഫ് എക്സലൻസ് ഇൻ ന്യൂറോസയൻസസ്, പത്തോളജി ആൻഡ് ലബോറട്ടറി മെഡിസിൻ വിഭാഗം എന്നിവർ ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂറോ ഓങ്കോളജി (ഐ.എസ്.എൻ.ഒ), ന്യൂറോപത്തോളജി സൊസൈറ്റി ഓഫ് ഇന്ത്യ (എൻ.പി.എസ്.ഐ) എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം. ഡൽഹി എയിംസ് ന്യൂറോപത്തോളജി വിഭാഗം മേധാവി ഡോ. ചിത്ര സർക്കാർ ഉദ്ഘാടനം ചെയ്തു. ഡോ. വി.വി. രാധാകൃഷ്ണൻ, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. ഹരീഷ് പിള്ള, ചീഫ് ഓഫ് മെഡിക്കൽ സർവിസസ് ഡോ. അലക്സാണ്ടർ, ഡോ. ദിലീപ് പണിക്കർ, ഡോ. വി.എൻ. ഉണ്ണി, ഡോ. നന്ദ കച്ചാരെ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story