Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോണസും പെൻഷനും വിതരണം ...

ബോണസും പെൻഷനും വിതരണം ചെയ്​തു

text_fields
bookmark_border
കൊച്ചി: കേരള സിനി ഡ്രൈവേഴ്സ് യൂനിയൻ മെംബർമാർക്ക് ഒാണം . ഡ്രൈവർമാർക്ക് ബോണസായി 1500 രൂപയും 60 വയസ്സ് കഴിഞ്ഞ ഡ്രൈവർമാർക്ക് എല്ലാ മാസവും 1000 രൂപ പെൻഷനും നൽകുന്നതി​െൻറ ഉദ്ഘാടനം കൊച്ചിയിൽ സംഘടനയിലെ മുതിർന്ന അംഗം ഗോപിക്ക് ബോണസ് തുക നൽകി സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. സിബി മലയിലി​െൻറ വസതിയിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ അനീഷ് കോഴിക്കോട്, ശശി പെരുമ്പാവൂർ, ബിജു തൊടുപുഴ, കെ.ടി. ബാബു, ബെൻസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story