Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രി ഇന്ന്...

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് എളങ്കുന്നപ്പുഴ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ ഉദ്ഘാടനമാണ് ആദ്യ പരിപാടി. തുടർന്ന് 11.30ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 12ന് ഫിഫ അണ്ടർ 17 ഫുട്ബാൾ ലോഗോ പ്രകാശനം ചെയ്യും. വൈകീട്ട് മൂന്നിന് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ പുകവലിക്കെതിരെയുള്ള ഡോക്യുമ​െൻററി പ്രകാശനം െചയ്യും. തുടർന്ന് അഞ്ചിന് മഹാരാജാസ് കോളജിന് എതിർവശത്തുള്ള സഹോദര സൗധം സമർപ്പണം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story