Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാറ്റാ മോട്ടോഴ്സ്​...

ടാറ്റാ മോട്ടോഴ്സ്​ എക്സ്​പീരിയൻസ്​ സെൻറർ കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: ടാറ്റാ മോട്ടോഴ്സി​െൻറ ഇൻററാക്ടീവ് ൈഡ്രവ് േപ്രാഗ്രാമായ ടാറ്റാ മോട്ടോഴ്സ് എക്സ്പീരിയൻസ് സ​െൻറർ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ റെജി പി. വർഗീസ് ഉദ്ഘാടനം ചെയ്തു. വാഹനേപ്രമികൾക്ക് ടിയാഗോ എ.എം.ടി, ടിഗോർ, ഹെക്സ എന്നീ വാഹനങ്ങൾ പ്രത്യേകം തയാറാക്കിയ ടെസ്റ്റ് -ട്രാക്കുകളിൽ ഡ്രൈവ് ചെയ്യാവുന്നതാണ്. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ ഓഫ്-റോഡ് ൈഡ്രവിങ്ങിൽ വ്യത്യസ്ത അനുഭവം പകരുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story