Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിളക്കിത്തല നായർ സമാജം ...

വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
ആലപ്പുഴ: വിളക്കിത്തല നായർ സമാജം സംസ്ഥാന വാർഷിക സമ്മേളനത്തിന് തുടക്കമായി. ആയിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടെയാണ് ആരംഭിച്ചത്. പുന്നപ്ര-വയലാർ സ്മാരക ഹാളിൽ ചേർന്ന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. രാധാകൃഷ്ണൻ, ജി. കുട്ടപ്പൻ, ആറ്റുകുഴി സദാശിവൻ, ടി.ടി. ബിജു, എം.എൻ. മോഹനൻ, കെ.എസ്. രമേശ് ബാബു, സി.എൻ. ശശികുമാർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ 9.15ന് പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story