Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർച്ചും ധർണയും നടത്തി

മാർച്ചും ധർണയും നടത്തി

text_fields
bookmark_border
മൂവാറ്റുപുഴ: കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി . ആവശ്യത്തിന് മരുന്നോ ജീവനക്കാരോ ഇല്ലാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം മാസങ്ങളായി അവതാളത്തിലായ സാഹചര്യത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. മാർച്ചിനുശേഷം നടന്ന ധർണ ദേശീയ കർഷക തൊഴിലാളി പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആൽബിൻ രാജു അധ്യക്ഷത വഹിച്ചു, കെ.എം. സലീം, ഉല്ലാസ് തോമസ്, സമീർ കോണിക്കൽ, രതീഷ് ചെങ്ങാലിമറ്റം, മുഹമ്മദ് റഫീക്ക്, ഷാൻ മുഹമ്മദ്, ബൈജു ആത്രശ്ശേരിയിൽ, ബോബി താഴത്ത് കുടിയിൽ, ബിജു പാലക്കോട്ടിൽ, അനിൽ പുത്തൻപുരയിൽ, ആൽജൊ പീറ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story