Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസണ്‍ഡേ ബാങ്കിങ്...

സണ്‍ഡേ ബാങ്കിങ് ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറല്‍ മര്‍ച്ചൻറ് കോ-ഓപറേറ്റിവ് ബാങ്കി​െൻറ സണ്‍ഡേ ബാങ്കിങ് ഉദ്ഘാടനവും സഹകരണ അക്കാദമിക് അവാര്‍ഡ് വിതരണവും ഞായറാഴ്ച രാവിലെ 10ന് നടക്കും. സണ്‍ഡേ ബാങ്കിങ് ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എയും അവാര്‍ഡ് വിതരണം ജോസഫ് വാഴക്കനും ആദ്യനിക്ഷേപ സ്വീകരണം പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസും നിര്‍വഹിക്കും. ബാങ്ക് പ്രസിഡൻറ് പി.എ. കബീര്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story