Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒപ്പു ശേഖരണ കാമ്പയിൻ

ഒപ്പു ശേഖരണ കാമ്പയിൻ

text_fields
bookmark_border
കൊച്ചി: ഇസ്ലാം സ്വീകരിച്ചതി​െൻറ പേരിൽ വീട്ടുതടങ്കലിലായ ഹാദിയക്കുവേണ്ടി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തി. കേസിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമീഷനും നൽകുന്ന ഹരജിയുടെ ഭാഗമായാണ് കാമ്പയിൻ. പറവൂർ ടൗണിൽ നടത്തിയ പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ഫ്രട്ടേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എം. ഷെഫ്രിൻ, മന്നം ഇസ്ലാമിയ കോളജ് ഡയറക്ടർ കെ.എ. ഖാസിം മൗലവി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് അനസ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി, റിട്ട. എസ്.പി അസീസ് തുടങ്ങിയവർ ഒപ്പ് സമർപ്പിച്ചു. ജി.ഐ.ഒ ജില്ല സമിതിയംഗങ്ങളായ സമർ അലി, രേഷ്മ റൗഷാദ്, നസ്രിൻ ഫസലു എന്നിവർ നേതൃത്വം നൽകി. ekg2 GIO ഫോട്ടോ: ജി.ഐ.ഒ പറവൂർ ടൗണിൽ നടത്തിയ ഒപ്പുശേഖരണ പരിപാടിയിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story