Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോര്‍പറേറ്റ്‌...

കോര്‍പറേറ്റ്‌ ബാഡ്‌മിൻറണിന്​ തുടക്കം

text_fields
bookmark_border
കൊച്ചി: റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ ടെക്‌നോപോളിസ്‌ സംഘടിപ്പിക്കുന്ന കോര്‍പറേറ്റ്‌ ബാഡ്‌മിൻറണ്‍ ചാലഞ്ച്‌ 2017 ആരംഭിച്ചു. കാക്കനാട് യുനൈറ്റഡ്‌ സ്‌പോര്‍ട്സ്‌ സ​െൻററില്‍ നെസ്റ്റ് ഗ്രൂപ് സി.ഇ.ഒ അല്‍ത്താഫ്‌ ജഹാംഗീര്‍ ടൂര്‍ണമ​െൻറ് ഉദ്‌ഘാടനം ചെയ്‌തു. മെന്‍സ്‌ ഡബിള്‍സ്‌, മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗങ്ങളിലാണ്‌ മത്സരം. 45 കമ്പനികളില്‍നിന്ന് 129 ടീമുകളാണ്‌ സിബിസിയില്‍ പങ്കെടുക്കുന്നത്‌. ഞായറാഴ്‌ച വൈകീട്ട്‌ സമാപന ചടങ്ങില്‍ കായികതാരം പി.യു. ചിത്ര സമ്മാനദാനം നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story