Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൾദൈവ കേന്ദ്രങ്ങളിൽ...

ആൾദൈവ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തണം ^കേരള യുക്​തിവാദി സംഘം

text_fields
bookmark_border
ആൾദൈവ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തണം -കേരള യുക്തിവാദി സംഘം കൊച്ചി: ആൾദൈവ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തി സാമ്പത്തിക േസ്രാതസ്സി‍​െൻറ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേരള യുക്തിവാദി സംഘം. അധികാരമുറപ്പിക്കാൻ വിശ്വാസപ്രീണന നയം അവസാനിപ്പിച്ചില്ലെങ്കിൽ മതേതര ജനാധിപത്യം അപകടത്തിലാകും. ഉത്തരേന്ത്യയിലെ കലാപവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിലും ഗുർമീത് സിങ്ങിനെതിരെ കേസെടുക്കണമെന്ന് ജില്ല പ്രസിഡൻറ് പി.ഇ. സുധാകരനും സെക്രട്ടറി ശൂരനാട് ഗോപനും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story