Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസ്​മിയിൽ...

ബിസ്​മിയിൽ ഒാണം^പെരുന്നാൾ ഒാഫർ

text_fields
bookmark_border
ബിസ്മിയിൽ ഒാണം-പെരുന്നാൾ ഒാഫർ കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ റീെട്ടയിൽ ഗ്രൂപ്പായ ബിസ്മിയിൽ വമ്പൻ വിലക്കുറവുമായി ഒാണം-പെരുന്നാൾ ഒാഫർ. 32 ഇഞ്ച് എൽ.ഇ.ഡി ഇപ്പോൾ 10,990 രൂപക്ക് സ്വന്തമാക്കാം. സോണി, എൽ.ജി, പാനസോണിക് ബ്രാൻഡുകളുടെ എൽ.ഇ.ഡികൾ 50 ശതമാനംവരെ വിലക്കുറവുണ്ട്. സമ്മാനവീട് ഒാഫറിലൂടെ പർച്ചേസ് ചെയ്യുേമ്പാൾ ബംപർ സമ്മാനമായി നഗരത്തിൽ നാല് സ്റ്റുഡിയോ ഫ്ലാറ്റുകളാണ് വാഗ്ദാനം. കൂടാതെ, 10 വീതം എൽ.ഇ.ഡി ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവയും നറുക്കെടുപ്പിലൂടെ നൽകും. പലിശരഹിത വായ്പയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ സുവർണാവസരമുണ്ട്. സോണി എൽ.ഇ.ഡി ഒരു രൂപ ഡൗൺ പേമ​െൻറിലും എൽ.ജിയുടെ എൽ.ഇ.ഡികൾ 20 രൂപ ഡൗൺ പേമ​െൻറിലും സ്വന്തമാക്കാം. എല്ലാ ഫിനാൻസ് പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story