Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസായാഹ്ന ധർണ നടത്തി

സായാഹ്ന ധർണ നടത്തി

text_fields
bookmark_border
ആലങ്ങാട്: കേന്ദ്രസർക്കാറി​െൻറ തെറ്റായ സാമ്പത്തിക നയങ്ങൾക്കും ആർ.എസ്.എസ്- സംഘ്പരിവാർ ശക്തികളുടെ വർഗീയതക്കുമെതിരെ സി.പി.എം ആലങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.കെ ബാബു ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എം. യൂസഫ്, സി.ജെ. ഷാജു, പി.എം. മനാഫ്, അഡ്വ.മാണി വിതയത്തിൽ, എൽ.ആദർശ്, പി.കെ അബ്്ദുൽ ഷുക്കൂർ, പി.എ. ജോളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story