Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദി സ്കോളർഷിപ്...

ഹിന്ദി സ്കോളർഷിപ് പരീക്ഷ

text_fields
bookmark_border
ആലങ്ങാട്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ സഹകരണത്തോടെ ദേശീയ ഹിന്ദി അക്കാദമി സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് വിദ്യാലയങ്ങൾ രണ്ടു മുതൽ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തുന്നു. നവംബർ 25നാണ് പരീക്ഷ. താൽപര്യമുള്ളവർ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയവുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story