Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിൻറെ ചില്ല് തകർത്തു

ബസിൻറെ ചില്ല് തകർത്തു

text_fields
bookmark_border
കൊച്ചി: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസി​െൻറ ചില്ല് തകർത്തു. ചേരാനല്ലൂര്‍ --തൃപ്പൂണിത്തുറ റൂട്ടിലോടുന്ന സഫര്‍ ബസി​െൻറ ചില്ലാണ് കാര്‍ യാത്രക്കാരന്‍ തകര്‍ത്തത്. ശനിയാഴ്ച വൈകീട്ട് കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തിനുശേഷം കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ബസുടമ പൊലീസില്‍ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story