Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ: 'പാവകളും പറവകളും' പെയിൻറിങ്, ഗ്രാഫിക്സ് പ്രദർശനം -രാവിലെ 11.00 എറണാകുളം കലാഭവൻ: ഒാണാഘോഷവും കലാപരിപാടികളും -രാവിലെ 9.00 കൊച്ചി സർവകലാശാല: വർളി പെയിൻറിങ്ങിലും കലാരൂപ നിർമാണത്തിലും പരിശീലനം -രാവിലെ 9.30 മരട് ഗവ. മാങ്കായിൽ ഹൈസ്കൂൾ മൈതാനം: മരട് നഗരസഭ ഒാണാഘോഷം -രാവിലെ 9.00 എറണാകുളം അധ്യാപക ഭവൻ: ജനതാദൾ-എസ് സംസ്ഥാന കൗൺസിൽ -രാവിലെ 11.00 ചിൽഡ്രൻസ് പാർക്ക് ഒാഡിറ്റോറിയം: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല ജനറൽ കൗൺസിൽ -ഉച്ച.2.00 കേരള ഫൈൻആർട്സ് ഹാൾ: ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക പൊതുയോഗം -വൈകു. 6.30 എറണാകുളം വൈ.എം.സി.എ: ഒാണാഘോഷവും കുടുംബസംഗമവും -ഉച്ച 12.30 പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂൾ: കുടുംബ സംഗമം -രാവിെല 10.00
Show Full Article
TAGS:LOCAL NEWS 
Next Story