Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാല, കമ്യൂണിക്കേഷന്‍ സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ കുരുമുളക്, കുറ്റിക്കുരുമുളക് പ്രജനന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ നടത്തും. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസോടെ 30ന് കമ്യൂണിക്കേഷന്‍ സ​െൻറര്‍, മണ്ണുത്തിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ഇനി പറയുന്ന നമ്പറില്‍ ബന്ധപ്പെടണം. 0487-2370773, 8086405476, 9495746992.
Show Full Article
TAGS:LOCAL NEWS 
Next Story