Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആലുവ: പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റി‍​െൻറ ആഭിമുഖ്യത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. ട്രസ്‌റ്റ് പ്രസിഡൻറ് കെ.വി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്നേഹാശ്രയ ഇൻസ്ട്രക്ടർ അയ്യപ്പൻ, പെരുമ്പിള്ളി ട്രസ്‌റ്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഹെൽത്ത് കാർഡ് മിനി എൽദോ വിതരണം ചെയ്തു. -B -B
Show Full Article
TAGS:LOCAL NEWS 
Next Story