Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുതിർന്ന പൗരന്മാരുടെ...

മുതിർന്ന പൗരന്മാരുടെ സംഗമം

text_fields
bookmark_border
ആലുവ: അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി‍​െൻറ ആഭിമുഖ്യത്തിൽ ജനസേവ ശിശുഭവൻ, കടുങ്ങല്ലൂർ പഞ്ചായത്ത്, മംഗളോദയം ലൈബ്രറി, ഫാക്ട് സോഷ്യൽ സർവിസ് ഫോറം, കടുങ്ങല്ലൂർ അമൽ ഫൗണ്ടേഷൻ, വിവിധ സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ സഹകരണത്തോടെ മുതിർന്ന പൗരന്മാരുടെ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കും. സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ടിന് പടിഞ്ഞാറേ കടുങ്ങല്ലൂർ വയോഗ്രാമം ഓഡിറ്റോറിയത്തിലാണ് പരിപാടി. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ മുതിർന്ന പൗരന്മാരെ അനുമോദിക്കും. 56 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9747474715, 9447577823.
Show Full Article
TAGS:LOCAL NEWS 
Next Story