Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി ജന്മശതാബ്‌ദി കുടുംബസംഗമം

text_fields
bookmark_border
ആലുവ: കോൺഗ്രസ് ആലുവ മണ്ഡലം 84, 85, 86 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടത്തിയ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ആർ. മാധവകുമാർ അധ്യക്ഷത വഹിച്ചു. നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച ആഞ്ചലോ ലോയി പുതുശ്ശേരിയെ യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ് അനുസ്മരണപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, മുൻ ചെയർമാൻ എം.ടി. ജേക്കബ്, വൈസ് ചെയർപേഴ്സൻ സി. ഓമന, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ബാബു കൊല്ലംപറമ്പിൽ, പോളി ഫ്രാൻസിസ്, മുഹമ്മദ് ഷഫീഖ്, വി. ചന്ദ്രൻ, എം.വി. ജോൺസൺ, ഹൈേദ്രാസ് പൊക്കത്ത്, കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story