Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചുറ്റമ്പല...

ചുറ്റമ്പല പുനര്‍നിര്‍മാണ ഫണ്ട് സമാഹരണം

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ ചുറ്റമ്പലം പുനര്‍നിർമാണ ഫണ്ട് നിക്ഷേപ സമാഹരണത്തിന് തുടക്കമായി. മലയാള വര്‍ഷാരംഭ ദിനാചരണത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ ട്രേഡേഴ്‌സ് ഉടമ കെ.എസ്. കേശവ പണിക്കര്‍ ശ്രീനിലയം സരോജനി ഗോപാലനില്‍നിന്ന് തുക സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എ.ഇ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സുഹൃദ് സമ്മേളനം ചെറുവട്ടൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എസ്. സ്വരൂപ്, ചീഫ് കോ-ഓഡിനേറ്റര്‍ ഒ.എസ്. ദാസന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story