Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് ക്യാമ്പിലെ...

ഹജ്ജ് ക്യാമ്പിലെ പ്രധാന സേവന മേഖല റെയിൽവേ സ്‌റ്റേഷനി​െല സേവനം -– ഇബ്രാഹീംകുഞ്ഞ്

text_fields
bookmark_border
ആലുവ: ഹജ്ജ് ക്യാമ്പിലെ പ്രധാന സേവന മേഖല ആലുവ റെയിൽവേ സ്‌റ്റേഷനിലെ സേവനമാണെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഹജ്ജ് സേവന കേന്ദ്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച മുന്നൂറോളം ഹജ്ജ് യാത്രക്കാരാണ് ട്രെയിൻ വഴി ആലുവയിലെത്തിയത്. ബന്ധുക്കളടക്കം എണ്ണൂറോളം പേരെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story