Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ അവാർഡ്...

വിദ്യാഭ്യാസ അവാർഡ് വിതരണം

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എം.വി. പൗലോസ് മേച്ചേരി വിദ്യാഭ്യാസ അവാർഡുകൾ വിതരണം നടത്തി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. രമേശൻ അവാർഡ് വിതരണം നിർവഹിച്ചു. വായനശാലയിൽ അംഗങ്ങളായവരുടെ കുടുംബങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം നേടിയ നിത്യ തങ്കപ്പൻ, അഞ്ചൽ അജയ്, ജോയൽ റെനി, ലിയ മേരി ബെന്നി, ഇന്ദ്രജ രാജൻ, സി.എ. സുറൈജ്, സോണി മാത്യു, മറിയം സാജു എന്നിവർക്കാണ് അവാർഡ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story