Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലാസി ഫർണിച്ചറിൽ...

ക്ലാസി ഫർണിച്ചറിൽ 'ഉൗണും ഉറക്കവും'

text_fields
bookmark_border
കൊച്ചി: കളമശ്ശേരി ക്ലാസി ഫർണിച്ചറിൽ ഒാണത്തിന് 'ഉൗണും ഉറക്കവും' കോേമ്പാ ഒാഫർ തുടങ്ങി. 30,000 രൂപക്ക് മുകളിൽ ഫർണിച്ചർ വാങ്ങുന്നവർക്ക് 20 ശതമാനം അധിക ആനുകൂല്യവും 1,50,000 രൂപക്ക് മുകളിലുള്ളതിന് 25 ശതമാനം അധിക ആനുകൂല്യവും ലഭിക്കും. 500ൽപരം വൈവിധ്യമാർന്ന ഫർണിച്ചർ ഇൗ ഒാഫറിൽ ലഭ്യമാണ്. അഞ്ചുവർഷം വാറൻറിയുള്ള ഉൽപന്നങ്ങൾ ക്ലാസിയുടെ െഎ.എസ്.ഒ അംഗീകാരമുള്ള ആധുനിക ഫാക്ടറിയിൽ നിർമിച്ചവയാണ്. അന്താരാഷ്ട്ര നിലവാരത്തിെല അതിനൂതന ഡിസൈനുകളുടെ ഫർണിച്ചർ ശ്രേണിയാണ് ക്ലാസി ഒരുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story