Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിലെ മികച്ച...

ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് പേഴക്കാപിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന്

text_fields
bookmark_border
മൂവാറ്റുപുഴ: ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് പേഴക്കാപിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ലഭിച്ചു. 60,000രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 2016--17 വര്‍ഷത്തില്‍ പി.ടി.എ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തത്. അവാര്‍ഡ് തുകയും പ്രശസ്തിപത്രവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് പി.ടി.എ പ്രസിഡൻറ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിനും ഹെഡ്മിസ്ട്രസ് കെ.എല്‍. ലതക്കും കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story