Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലാ മനുഷ്യരും...

എല്ലാ മനുഷ്യരും ഒന്നാണെന്ന്​ പ്രഖ്യാപിക്കുന്ന കർമമാണ്​ ഹജ്ജ്​ ^ഹൈദരലി ശിഹാബ് തങ്ങൾ

text_fields
bookmark_border
എല്ലാ മനുഷ്യരും ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന കർമമാണ് ഹജ്ജ് -ഹൈദരലി ശിഹാബ് തങ്ങൾ നെടുമ്പാശ്ശേരി: ഐക്യത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശം വിളംബരം ചെയ്തുകൊണ്ട് എല്ലാ മനുഷ്യരും ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന കർമമാണ് ഹജ്ജ് എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ഹാജിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുണ്യഭൂമിയിൽ എത്തുമ്പോൾ നാടി​െൻറ ഐക്യത്തിനും സമാധാനത്തിനും പ്രാർഥിക്കാൻ അദ്ദേഹം തീർഥാടകരോട് അഭ്യർഥിച്ചു. ഹജ്ജി​െൻറ ഓരോ കർമവും ശ്രദ്ധയോടെയും ചിട്ടയോടെയും പൂർത്തിയാക്കാൻ ഹാജിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story