Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുദേവ...

ഗുരുദേവ ഇൻസ്​റ്റിറ്റ്യൂട്ട്​ ഉദ്​ഘാടനം

text_fields
bookmark_border
കൊച്ചി: ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മ​െൻറി​െൻറ ഉദ്ഘാടനം കെ.ആർ ഗ്രൂപ് ചെയർമാൻ കെ.ആർ. ബാലൻ എസ്.എൻ ജിസ്റ്റ് ടെക്നിക്കൽ കാമ്പസിൽ നിർവഹിച്ചു. എസ്.എൻ ജിസ്റ്റ് ഗ്രൂപ് ചെയർമാൻ കെ.ആർ. കുസുമൻ, മാനേജർ എം.കെ. പ്രദീപ്കുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, ചലച്ചിത്ര നിർമാതാവ് ശശി അയ്യഞ്ചിറ, ബോർഡ് മെംബർമാരായ കെ.എം. ഷൈജു, കൃഷ്ണദാസ്, കെ.ബി. ജയപാൽ എന്നിവർ പെങ്കടുത്തു. കാപ്ഷൻ: ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മ​െൻറി​െൻറ ഉദ്ഘാടനം കെ.ആർ ഗ്രൂപ് ചെയർമാൻ കെ.ആർ. ബാലൻ നിർവഹിക്കുന്നു (പടം) വാർഷിക സമ്മേളനം കൊച്ചി: കേരള തയ്യൽ ആൻഡ് എംബ്രോയ്ഡറി വർക്കേഴ്സ് കോൺഗ്രസി​െൻറ 11ാം വാർഷിക സമ്മേളനം കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാളിൽ നടന്നു. സംസ്ഥാന ഭാരവാഹികൾ: കെ.പി. തമ്പി കണ്ണാടൻ (പ്രസി), എൻ.എൽ. മൈക്കിൾ, വടുവത്ത് കൃഷ്ണകുമാർ തിരുവനന്തപുരം, രഞ്ചിത വാധ്യാർ കോട്ടയം (വൈസ് പ്രസി), ജോസ് കപ്പിത്താൻപറമ്പിൽ, എസ്. ശ്രീധരൻനായർ തിരുവനന്തപുരം (ജന. സെക്ര), എം.എം. രാജു, സുജയ വേണുഗോപാൽ വയനാട്, ക്ലാരമ്മ ജോസഫ് കാസർകോട് (സെക്ര), ജെസി ഡേവിഡ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story