Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ ടാലൻറ്​...

സൗജന്യ ടാലൻറ്​ കോഴ്​സ്​

text_fields
bookmark_border
കൊച്ചി: കരുണ ഫൗണ്ടേഷ​െൻറ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടാലൻറ് ആൻഡ് എക്സലൻറ് ന്യൂനപക്ഷ-മുസ്ലിം വിദ്യാർഥികൾക്ക് പെരുമ്പാവൂരിൽ നടത്തിവരുന്ന മൂന്നുവർഷത്തെ സൗജന്യ കോഴ്സിന് ഇൗ മാസം 31 വരെ അപേക്ഷിക്കാം. ഞായറാഴ്ചകളിൽ നടക്കുന്ന ക്ലാസുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്കാണ് പ്രവേശനമെന്ന് ഡയറക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു. ഫോൺ: 9388478597, 9400216933.
Show Full Article
TAGS:LOCAL NEWS 
Next Story