Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോര്‍ട്ട്കൊച്ചി ബോട്ട് ...

ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം; സ്മൃതിദിനം ആചരിക്കും

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തി​െൻറ രണ്ടാം വാര്‍ഷിക ദിനമായ ശനിയാഴ്ച കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ സ്മൃതിദിനം ആചരിക്കും. സാമൂഹികപ്രവര്‍ത്തകന്‍ സലീം ഷുക്കൂര്‍ സേട്ട് ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story