Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ കീഹോൾ സർജറി...

സൗജന്യ കീഹോൾ സർജറി ക്യാമ്പ്

text_fields
bookmark_border
കൊച്ചി: സൺറൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റിവ് ഡിസീസസ് സംഘടിപ്പിക്കുന്ന സൗജന്യ ബേരിയാട്രിക്- മെറ്റബോളിക് ശസ്ത്രക്രിയ ക്യാമ്പ് ആഗസ്റ്റ് 30, 31 തീയതികളിൽ കാക്കനാട് സൺറൈസ് ആശുപത്രിയിൽ രാവിലെ ഒമ്പത് മുതൽ നടക്കും. ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് അമിതവണ്ണത്തിനും പ്രമേഹത്തിനും താക്കോൽദ്വാര ശസ്ത്രക്രിയകൾ എന്ന വിഷയം ആധാരമാക്കി 30ന് രാവിലെ നടക്കുന്ന മെഡിക്കൽ സെമിനാറിൽ പങ്കെടുക്കാം. രജിസ്േട്രഷന് 97443 43000ൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story