Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ സിറ്റിക്കകത്ത് രാവിലെ 8.30 മുതൽ 3.00 വരെ ഭാഗികമായി . ചോറ്റാനിക്കര: സെക്ഷൻ പരിധിയിൽ പോളേക്കുളം റോഡ്, എരുവേലി ചർച്ച്, നാഗപ്പാടി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ കമ്യൂണിറ്റി ഹാൾ, ഐഡിയൽ ഫ്ലാറ്റ്, ഭാവൻസ്, കർഷക റോഡ്, എലഞ്ഞേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story