Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
കൊച്ചി: ലഘു ഉദ്യോഗ് ഭാരതി കേരള വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി ഫ്ലോറ എയർപോർട്ട് ഹോട്ടലിൽ നടക്കും. 'കേരളത്തിൽ ചെറുകിട വ്യവസായങ്ങളുടെ വളർച്ചസാധ്യത' വിഷയത്തിൽ സെമിനാർ നടക്കും. കേന്ദ്ര സഹമന്ത്രിമാരായ ഹരിഭായ് പർഥിഭായ് ചൗധരി, അർജുൻ റാം മേഘ്വാൾ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബി. രാധാകൃഷ്ണൻ, സെക്രട്ടറി എൻ.കെ. വിനോദ്, സ്വാഗതസംഘം ചെയർമാൻ എസ്.എസ്. മേനോൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story