Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്ത്രിക്കെതിരായ...

മന്ത്രിക്കെതിരായ ഹൈ​േകാടതി വിമര്‍ശനം കണ്ടില്ലെന്ന് നടിക്കുന്നു ^കെ.വി. തോമസ്​

text_fields
bookmark_border
മന്ത്രിക്കെതിരായ ഹൈേകാടതി വിമര്‍ശനം കണ്ടില്ലെന്ന് നടിക്കുന്നു -കെ.വി. തോമസ് കൊച്ചി: ലാവലിന്‍ കേസില്‍ ഹൈകോടതി വിധി രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന സി.പി.എം അതേ കോടതിതന്നെ ആരോഗ്യമന്ത്രി ശൈലജക്കെതിരെ നടത്തിയ രൂക്ഷവിമര്‍ശനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രഫ. കെ.വി. തോമസ് എം.പി. ആരോഗ്യമന്ത്രി സ്വയം രാജിെവക്കുകയോ പുറത്താക്കുകയോ വേണം. ബാലാവകാശ കമീഷനില്‍ സ്വജനപക്ഷപാതവും അഴിമതിയുമാണ്. കഴിവുകേടി​െൻറ പര്യായമായ ആരോഗ്യമന്ത്രി അധികാരം ഒഴിയണമെന്നും എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story