Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബവ്കോ നൽകുന്ന ബോണസ്...

ബവ്കോ നൽകുന്ന ബോണസ് മദ്യപാനം പ്രോത്സാഹിപ്പിക്കും ^സി.ആര്‍. നീലകണ്ഠന്‍

text_fields
bookmark_border
ബവ്കോ നൽകുന്ന ബോണസ് മദ്യപാനം പ്രോത്സാഹിപ്പിക്കും -സി.ആര്‍. നീലകണ്ഠന്‍ കൊച്ചി: മദ്യവിൽപനയില്‍നിന്ന് ബിവറേജസ് കോർപറേഷൻ തൊഴിലാളികൾക്ക് നൽകുന്ന ബോണസ് സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കേണ്ടതെന്ന് ആംആദ്മി കൺവീനർ സി.ആര്‍. നീലകണ്ഠന്‍. ഇങ്ങനെ ബോണസ് നൽകുന്നത് മദ്യപാനം പ്രോത്സാഹിപ്പിക്കും. മദ്യപിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ സഹോദരിമാർക്കും അവരുടെ മക്കൾക്കുമാണ് ഇതിന് അർഹത. മദ്യം പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story