Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോതമംഗലം: ഭൂതത്താൻകെട്ട് 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ തൃക്കാരിയൂർ പി.എച്ച്.ഇ.ഡി, തുളശ്ശേരി, ചിറ്റേക്കാട്ട്കാവ്, ആയക്കാട് കവല, ഹൈകോർട്ട് കവല, ഭണ്ഡാര പടി, തണ്ണിത്തോട്, പാടംമാലി, രാമല്ലൂർ എന്നിവടങ്ങളിൽ . പരിപാടികൾ ഇന്ന് കോതമംഗലം: അടിവാട്‌ ഇസ്ലാമിക് കൾചർ സ​െൻറർ ഐ.എസ്.എം വിജ്ഞാന വേദി സംഘടിപ്പിക്കുന്ന പ്രഭാഷണം മില്ലത്ത് ഇബ്രാഹിം, ശാഫി സ്വബാഹി -രാത്രി 7.00
Show Full Article
TAGS:LOCAL NEWS 
Next Story